¡Sorpréndeme!

ഭൂമിയില്‍ സ്വര്‍ണം ഉണ്ടായത് എങ്ങനെയാണെന്ന് അറിയണ്ടേ | Oneindia Malayalam

2017-10-17 1 Dailymotion

Do you know, gravitational waves just led us to the incredible origin of gold in the universe!

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മനുഷ്യന് സ്വര്‍ണത്തോടുള്ള ഭ്രമം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന്. ഇപ്പോഴിതാ ഭൂമിയില്‍ എങ്ങനെ സ്വര്‍ണം ഉണ്ടായി എന്നതിന് വിശദീകരണവുമായി ഒരുപറ്റം ഗവേഷകര്‍ രംഗത്തു വന്നിരിക്കുന്നു. എങ്ങനെയാണെന്ന് അറിയേണ്ടേ?